തിരുവനന്തപുരം : മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ ഡി ജി പി വിജയ് സാക്കറെയെ നിയോഗിച്ചു.
പോലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസർ ആംഡ് പോലീസ് ബറ്റാലിയൻ വിഭാഗം എ ഡി ജി പി കെ പത്മകുമാർ ആണ്.



