മലയിൻകീഴ് : പൊറ്റയിൽ ചെല്ലമംഗലം ദേവീ ക്ഷേത്രത്തിലെ രക്ഷാധികാരി പൊറ്റയിൽ ലളിത ഭവനിൽ കെ.വാസുദേവൻനായർ(96) നിര്യാതനായി.
ഭാര്യ : പി.ലളിതമ്മ
മക്കൾ : ശാന്തകുമാരി, അംബികകുമാരി, ശോഭനകുമാരി, വിക്രമൻനായർ, ശ്രീകുമാരി, ശ്രീകുമാർ, വിജയചന്ദ്രൻനായർ, അനിൽകുമാർ, അജികുമാർ
മരുമക്കൾ : പരേതനായ കരുണാകരൻനായർ, ബാലകൃഷ്ണൻനായർ, പരേതനായ രവീന്ദ്രൻനായർ, കെ.എസ്.രമ, നളിനകുമാർ, ഷീലകുമാരി, ലതാകുമാരി, ശ്രീകുമാരി, സിന്ധു.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.