വിതുര : കൊറോണ എന്ന മാരകമായ രോഗത്തിന് മറവിൽ ഇലക്ട്രിസിറ്റി ചാർജ് ഇന്റെ അമിതമായ വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതുര ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ധർണ്ണ യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് ഉപാധ്യക്ഷൻ എൽ കെ ലാൽ റോഷിൻ ഉദ്ഘടാനം ചെയ്തു. യോഗത്തിൽ അജു കെ മധു അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജീഷ് ജി നാഥ് മണ്ഡലം വൈസ് പ്രസിഡന്റ് ജോയി സുജിത്ത് നന്ദു എന്നിവർ നേതൃത്വം നൽകി.




