വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നു പദ്ധതിക്ക് തുടക്കമായി
NEWS DESK
വിതുര : തള്ളച്ചിറ റസിഡൻസ് അസോസിയേഷന്റെയും വിതുര ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ യും ആഭിമുഖ്യത്തിൽ വീടുകളിൽ വിതരണത്തിനുള്ള ഹോമിയോ പ്രതിരോധ മരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്എൽ കൃഷ്ണകുമാരി റസിഡൻസ് പ്രസിഡന്റ് വേലായുധൻ നായർക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു