ആനാട് : ആനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ സൗജന്യമായി കരനെല്ല് വിത്ത് വിതരണം ചെയ്യുന്നു. താല്പര്യമുള്ളവർ കരമടച്ച രസീത് ,ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കൃഷിഭവനിൽ എത്തി വിത്തുകൾ കൈപ്പറ്റാവുന്നതാണ് എന്ന് സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.