തിരുവനന്തപുരം : പുലരി ടിവി സംഘടിപ്പിച്ച ശംഖുമുദ്ര പുരസ്കാരം മാധ്യമപ്രവർത്തകനും, സംവിധായകനുമായ നെടുമങ്ങാട് സ്വാദേശി കെ.ലക്ഷ്മണന് എഴുത്തുകാരി ഗിരിജ സേതുനാഥ് സമ്മാനിച്ചു.
ചലച്ചിത്രപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ, ഗാനരചയ്താവ്, സംവിധായകൻ എന്നി വിവിധ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് 2025 ലെ ശംഖുമുദ്ര പുരസ്കാരം ലക്ഷ്മണന് ലഭിച്ചത്.
ചടങ്ങിൽ സിനിമ സീരിയൽ മേഖലയിലെ പ്രശസ്തരും സാമൂഹിക-സംസ്കാരിക പ്രവർത്തകരും പങ്കെടുത്തു