കാട്ടാക്കട : ഓഫറുകളുടെ പെരുമഴയുമായ് ഭീമ ഗ്രാൻഡ് എക്സ്പോ & സെയ്ൽ 2025 മെയ് 15 മുതൽ 18 വരെ കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിൽ എതിർവശത്തുള്ള ആർ.കെ.എൻ ഹാളിൽ നടക്കുന്നു.
1% മുതൽ പണിക്കൂലിയിൽ തുടങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ വമ്പിച്ച ശേഖരമാണ് ബീമ ഒരുക്കിയിട്ടുള്ളത്. സ്വർണാഭരണങ്ങൾ പണിക്കൂലി 50 ശതമാനം വരെ ഡിസ്കൗണ്ടും ഡയമണ്ട് ആഭരണങ്ങൾക്ക് 15,000 രൂപ വരെ കിഴിവും ഉണ്ട്. പ്രത്യേക സ്പെഷ്യൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ബീമ ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിക്ക് ബീമ ഗ്രാൻഡ് എക്സ്പോ & സെയിൽ 2025 നടക്കും.