മദ്യപിച്ച് വീട്ടിൽ ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയ ശേഷം പുലർച്ചെ ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. വിതുര പോലീസ് കേസെടുത്തു.
അതെ സമയം കെഎസ്ആർടിസി യിൽ ശമ്പളം മുടങ്ങിയതിനെങ്ങിയതിനെ തുടർന്ന് ടിഡിഎഫ് നേതൃത്വത്തിൽ തൊഴിലാളികൾ ചീഫ് ഓഫിസിനു മുന്നിൽ നിരാഹാര സമരം തുടരുകയാണ്. ഇതിനിടെയാണ് സജികുമാർ ആത്മഹത്യ ചെയ്തു. സജികുമാറിന്റെ മൃതദേഹം സമരവേദിയിലെത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.