ഉറിയാക്കോട് : മകൻ മരിച്ചു മണിക്കൂറുകൾക്കകം അമ്മയും മരിച്ചു. ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ 69 വയസുള്ള സുമതി, മകൻ 47 വയസുള്ള അജികുമാറുമാണ് മരിച്ചത്. അജികുമാർ ഞാറാഴ്ചയും സുമതി ചൊവ്വാഴ്ചയുമാണ് മരിച്ചത്. സുമതിയുടെ മൂത്ത മകൻ 7 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. പിന്നെയുള്ള ഒരേയൊരു മകനായിരുന്നു ഇപ്പോൾ മരണപ്പെട്ട അജികുമാർ.
ഭർത്താവ് : നെൽസൻ
ഫോൺ : 9061219165