നെയ്യാറ്റിൻകര : വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നിവരുടെ സ്മരണയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കെ പി സി സി വിചാർ വിഭാഗ് കഴിഞ്ഞ 539 ദിവസങ്ങളിലായി നടത്തി വരുന്ന "അന്നം പുണ്യം" പദ്ധതിയുടെ ഭാഗമായി കനകരാജ്. അദ്ദേഹത്തിൻ്റെ വിവാഹ വാർഷികത്തിൻ്റെ ഭാഗമായ, ഭക്ഷണ വിതരണത്തിന് ഡിസിസി ജനറൽ സെക്രട്ടറി കൊറ്റാ മം വിനോദ് നേതൃത്വം നൽകി.
"അന്നം പുണ്യം" അന്നം മുടങ്ങാതെ 539 ദിവസം
Tags