കാട്ടാക്കട : കേരള പത്രപ്രവർത്തക അസോസിയേഷൻ കാട്ടാക്കട താലൂക്ക് കമ്മിറ്റി യോഗം ചേർന്നു. കാട്ടാക്കട ഇലക്ട്രോ കോളജിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി മധു കടുംതുരുത്തി ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തത് . തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുരാജശില്പി മുഖ്യ അഥിതിയായിരുന്നു , താലൂക്ക് പ്രസന്റ് ജി.കിരൺകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ജന: സെക്രട്ടറി ലാൽ അഴകം, ട്രഷറർ പ്രദീപ് കാട്ടാക്കട, ജോ : സെക്രട്ടറി നന്ദകുമാർ , വൈസ് പ്രസിഡന്റ് സുമേഷ് കോട്ടൂർ , എക്സി : അംഗങ്ങളായ അഖിൽ ലാൽ , അരുണ, അപർണ്ണ തുടങ്ങിയവർ പങ്കടുത്തു.