തിരുവനന്തപുരം : സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ പത്നി എം പി സുനീതി അമ്മ നിര്യാതയായി. 89 വയസായിരുന്നു. റിട്ട. ഹെഡ്മിസ്ട്രെസ് ആയിരുന്നു.
മകൾ: KSEB റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ മഞ്ജു. ബി.
മരുമകൻ: Rtd. Chief Scientist, CSIR- NIIST ഡോ അജിത് ഹരിദാസ്.
4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.