വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവനന്തപുരം സിറ്റിയിലെ പ്രവേശന കവാടങ്ങളായ കാച്ചാണി, വെള്ളൈകടവ് റോഡ് നാളെ രാവിലെ മുതൽ അടച്ചിടുകയാണ്. സിറ്റിയിലേക്കും റൂറൽ ഏരിയയിലേക്കും അടിയന്തിര സാഹചര്യത്തിൽ പ്രവേശനം ആവശ്യമായി വരുന്നവർക്ക്, കാച്ചാണി വഴി പോകേണ്ടവർക്കു വഴയില വഴിയും വെള്ളൈകടവ് വഴി പോകേണ്ടവർക്കു കുണ്ടമൺകടവ് വഴിയും സ്വീകരിക്കാവുന്നതാണ്. ഇതിന്മേൽ ഇനി മറ്റു സംശയനിവാരണങ്ങൾ ഉണ്ടായിരിക്കുന്നതല്ല.