(01) ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
(02) ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
(03) ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 7
(അഞ്ചു പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും
രണ്ടു പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും)
(04) ഇന്ന് ഹോം ക്വാറന്റയിന്‍ നിര്ദേശിക്കപ്പെട്ടവര് - 215
(05) ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
(06) ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ - 2903
(07) ജില്ലയില്‍ ഇതുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 214
(08) നിലവില്‍ പോസിറ്റീവ് - 1
(09) രോഗവിമുക്തരായവര്‍ - 2
(10) നെഗറ്റീവ് - 186
(11) ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 24
(12) നിരാകരിച്ച സാമ്പിളുകള്‍ - 3
(13) ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 11
(14) രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള് (ഇന്ന് കണ്ടെത്തിയത്) - 0
(15) രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള് ആകെ - 123
(16) രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്ടാക്ടുകള് ആകെ - 0
(17) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
(18) കണ്ട്രോള് റൂമില്‍ ഇന്ന് വിളിച്ചവര്‍ - 100
(19) കണ്ട്രോള് റൂമില്‍ വിളിച്ചവര്‍ ആകെ - 1732
(20) ടെലി കണ്സള്ട്ടേഷന് സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 45
(21) ടെലി കണ്സള്ട്ടേഷന് സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 354
(22) ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 1076


