കാട്ടാക്കട പോലീസ് സ്റ്റേഷൻ ജനമൈത്രി യോഗം കാട്ടാക്കട ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി ബിജുകുമാർ കാര്യ വിശദീകരണവും സംശയനിവരണവും നടത്തി. എ എസ് ഐ അനിൽകുമാർ, സി പി ഒ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ, ഗ്രന്ഥശാല പ്രെസിഡന്റുമാർ, സെക്രട്ടറി മാർ, വിവിധ സന്നദ്ധ സംഘടകൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. അടുത്ത മാസം മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയിൽ ജനമൈത്രിയോഗം നടക്കും.




