പൂവച്ചൽ : പൗരത്വ ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി
ബീമപളളി റഷീദ് ഉത്ഘാടനം ചെയ്തു.
എം.എൽ.എ മാരായ കെ.എസ്.ശബരീനാഥൻ, ഐ.ബി സതീഷ് , ഫിറോസ്ഖാൻ ബാഖവി, ഹാരിസ് കരമന, ഫൈസ് പൂവച്ചൽ, പൂവച്ചൽ ബഷീർ,പൂവച്ചൽ സലീം, മുഹമ്മദ് ഇസ്മയിൽ, സജാദ് പുളിമൂട് എന്നിവർ സംസാരിച്ചു.