തിരുവനന്തപുരം : തിരുവനന്തപുരം മാസ്റ്റേഴ്സ് അത്ലറ്റിക് സംഘടിപ്പിക്കുന്ന ജില്ലാ കായികമേള 2019 എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കാര്യവട്ടം സായി എൻഎൻസിപിഇ യിൽ വച്ച് നടക്കുന്നു. മേളയുടെ ഉദ്ഘാടനം 8ന് രാവിലെ എട്ട് മണിക്ക് എൻ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോക്ടർ ജി.കിഷോർ നിർവ്വഹിക്കും.
35 വയസ്സുകഴിഞ്ഞ എല്ലാ പുരുഷന്മാർക്കും വനിതകൾക്കും ഈ മേളയിൽ പങ്കെടുക്കാം.
2020 ജനുവരി 4, 5 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കുന്ന സംസ്ഥാനമീറ്റിലേക് കായിക താരങ്ങളെ ഇതിൽനിന്നും തിരഞ്ഞെടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :9846503772, 8921827040




