പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂവച്ചൽ യു.പി സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച അരി, വസ്ത്രം, നിത്യോപയോഗ സാധനങ്ങള്‍, കുടിവെള്ളം, പഠനോപകരണങ്ങള്‍, ക്ലീനിങിന് ആവശ്യമായ വസ്തുക്കളാണ് ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ IAS ന് കൈമാറിയത്. പി ടി എ, മദർ പിടിഎ, അദ്ധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു