ആര്യനാട് : കിസാൻ സഭ മെമ്പർ ഷിപ്പ് ജില്ലാ തല ഉത്ഘാടനം നടന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആര്യനാട് ലോക്കൽ പ്രസിഡന്റ് ഇറവൂർ പ്രവീൺ നൽകി നിർവഹിച്ചു. സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് . റഷീദ് ,കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ഈഞ്ചപുരി സന്തു , അരുവിക്കര വിജയൻനായർ ,രാമചന്ദ്രൻനായർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് .അജിത കുമാരി എന്നിവർ പങ്കെടുത്തു.
കിസാൻ സഭ മെമ്പർ ഷിപ്പ് ജില്ലാ തല ഉത്ഘാടനം
Tags