തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മീഷൻ ആഗസ്റ്റ് 14ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ മുന്നാക്ക സമുദായ സംഘടനാ പ്രതിനിധികളുമായുള്ള പബ്ലിക് ഹിയറിംഗ് പ്രതികൂല കാലാവസ്ഥ പരിഗണിച്ച് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
മുന്നാക്ക വിഭാഗ സംസ്ഥാന കമ്മീഷൻ ഹിയറിംഗ് മാറ്റിവച്ചു
Tags