കൊല്ലം : തൃശ്ശൂർ കേന്ദ്രമാക്കി സംസ്ഥാനത്തെ 9 ജില്ലകളിൽ 26 കേന്ദ്രങ്ങളിലൂടെ പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയർ കൊല്ലം സെന്ററിന്റെ പബ്ലിക് റിലേഷൻ ഓഫീസറായി ഷിബു റാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം ടൗണിന് ചുറ്റുമുള്ള 20 കിലോമീറ്റർ പരിധിയിൽ പ്രായാധിക്യം മൂലവും രോഗത്താൽ കിടപ്പിലായവർക്കും സൗജന്യ ഹോം കെയർ, ഫിസിയോതെറാപ്പി സേവനങ്ങൾ തുടങ്ങിയ സേവനങ്ങൾ ആൽഫ സെന്റർ നൽകുന്നു.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 91884 04890, 90741 24307.