തിരുവനന്തപുരം : വിഴിഞ്ഞം കലിമ ഹൗസിൽ പരേതനായ പിഎം മുസ്തഫ യുടെ ഭാര്യ പി.സൽമ ബീവി (90) നിര്യാതയായി.
മക്കൾ :
പരേതനായ അബ്ദുൽ റഷീദ് (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ സഹകരണ വകുപ്പ്),
ഷാജാതി ബീഗം,
ഡോ.മുഹമ്മദ് സുൽഫിക്കർ (റിട്ട.അസിസ്റ്റൻ്റ് ഡയറക്ടർ മൃഗസംരക്ഷണം),
പരേതയായ സീനത്ത് ബീഗം (സഹകരണ വകുപ്പ് ),
സലീം,
മുഹമ്മദ് ഷമീം (ലേ സെക്രട്ടറി, ഗവ. ഹോസ്പിറ്റൽ തൈക്കാട്,
മുഹമ്മദ് റാഫി (കൃഷി വകുപ്പ്, സിവിൽ സ്റ്റേഷൻ)
ഷിറീൻ എസ്
മരുമക്കൾ:
നദീറ ബിവി,
ഡോ.എം സിദ്ദീക്കുൽ കബീർ (റിട്ട പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ്,
നബീസ എ (റ്റീച്ചർ,എച്ച്.എ എൽ പി. എസ് വിഴിഞ്ഞം)
പരേതനായ സലാഹുദീൻ (സഹകരണ വകുപ്പ്)
ഷൈലബീഗം,
സജിത എസ്,
നൗഷർബാൻ ( സ്റ്റാഫ് നഴ്സ്, ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പൂന്തുറ)
സഫറുള്ളഖാൻ.
വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത്തിൽ ഖബറടക്കം നടത്തി.