മെഡിക്കൽ കോളേജ് : യൂത്ത്കോൺഗ്രസ് മെഡിക്കൽ കോളേജ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1000 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് നജീവ് ബഷീറിൻ്റെ ആദ്ധ്യക്ഷതയിൽ മെഡിക്കൽ കോളേജ് വാർഡിൽ നടന്ന ചച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി നിർവ്വഹിച്ചു .
മുൻ എം.എൽ.എ എം.എ.വാഹിദ്, സി.സി.സി വൈസ് പ്രസിഡൻ്റ് ജോൺസൺ ജോസഫ്, ഉള്ളൂർ ബ്ലോക്ക് പ്രസിഡൻ്റ് ഉള്ളൂർ മുരളി, ഡി.സിസി ജനറൽ സെക്രട്ടറി അഭിലാഷ് ആർ നായർ എന്നിവർ പങ്കെടുത്തു.