01-05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
02-05-2020 : തെക്ക് ആൻഡമാൻ കടലിലും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
03-05-2020 : ആൻഡമാൻ കടലിലും അതിനോടു ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
04 -05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കി മി വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
സമുദ്ര സ്ഥിതി
01-05-2020 : വടക്ക് സുമാത്ര തീരങ്ങളിലും ,തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാൻ സാധ്യത .
02 -05-2020 : തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും,തെക്ക് ആൻഡമാൻ കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാൻ സാധ്യത .
03 -05-2020 : ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാൻ സാധ്യത .
04 -05-2020 & 05-05-2020 : തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആവാൻ സാധ്യത .
മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




