തിരുവനന്തപുരം : രാജ്യത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ലോക്ഡൗണ്‍കാല പരാതികൾക്ക് പരിഹാരം കാണാൻ ഹെൽപ്പ് ലൈൻ. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫയൽ ചെയ്ത ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. നഴ്സുമാരുടെ സുരക്ഷ, ശമ്പളം എന്നിവയിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹർജി. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളിലും നഴ്സുമാരടക്കം ബന്ധപ്പെടേണ്ട ഹെല്പ് ലൈൻ നമ്പർ സോളിസിറ്റർ ജനറൽ യുഎൻഎയ്ക്ക് കൈമാറി.
ഹെൽപ്പ് ലൈൻ നമ്പറുകൾ:
ആന്ധ്രപ്രദേശ്-0866-2410978.
അരുണാചൽപ്രദേശ്-104.
ബിഹാർ-104/0612-2217681, 2233806.
ചത്തീസ്ഗഢ്-0771-282113, 2446607, 2440608.
ഗോവ-104,
ഗുജറാത്ത്-104/079-23251900, 23251908.
ഹരിയാന-0172-255938.
ഹിമാചൽപ്രദേശ്-104/077-2628940, 2629439.
ഝാർഖണ്ഡ്-104/181/0651-2282201, 2284185.
കർണാടക-104/080-46848600/1075.
കേരളം-0471-2552056, 25521056.
മദ്ധ്യപ്രദേശ്-104/1075/181/0755-2411180, 2704201, 0729-22344.
മഹാരാഷ്ട്ര-022-22024535.
മണിപ്പുർ-1800-345-3818.
മേഘാലയ-108/0364-2224100, 2590623.
മിസോറാം-102.
നാഗാലാന്‍ഡ്-0370-2291122, 2270338.
ഒഡിഷ-104/0674-2534177.
പഞ്ചാബ്-104.
രാജസ്ഥാൻ-0141-2225000, 2225624.
സിക്കിം-104/03592-284444.
തമിഴ്നാട്-044-29510500, 25615025.
തെലങ്കാന-104/040-23286100.
ത്രിപുര-0381-2315879, 2412424, 2413434.
ഉത്തർപ്രദേശ്-0522-2237515.
ഉത്തരാഖഢ്-104. പശ്ചിമബംഗാൾ-1800-313-444222, 033-23412600.
അൻഡമാൻ ആന്റ് നികോബാർ ദ്വീപ്-03192-232102, 234287.
ഛണ്ഡീഗഡ്-0172-2752038, 2752031, 2704048.
ദാദ്ര നഗർ ഹവേലി, ദാമൻ ആന്റ് ദിയു-104/1077, 0260-2642106, 2630304.
ഡൽഹി-011-22307145.
ജമ്മു ആന്റ് കശ്മീർ-0191-2549676, 2520982/0194-2440283, 2452052, 2457313.
ലഡാക്ക്-01982-256462, 257416, 258960.
പുതുച്ചേരി-104/1070/1077/0413-2253407.