ആര്യനാട് : കോവിഡ്-19 വ്യാപനം തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച ‘ബ്രേക്ക് ദി ചെയിന്‍’ കാമ്പയിനുമായി ബന്ധപ്പെട്ട് ബ്രേക് ദ ചെയിനിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ആര്യനാട് മേഘല കമ്മിറ്റി ആര്യനാട് സ്ഥാപിച്ച ഹാൻഡ് വാഷ് കിയോ സ്ക് കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ഈഞ്ചപ്പുരി സന്തു ഉത്ഘാടനം ചെയ്യുന്നു.