കാട്ടാക്കട : വർദ്ധിച്ചുവരയുന്ന വരുന്ന റോഡപകടങ്ങളും പൂവച്ചൽ പ്രദേശങ്ങളിൽ നിരത്തുകളിൽ ഇരുചക്ര വാഹങ്ങളിലെ മത്സര ഓട്ടവും കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളുമായി ബന്ധപ്പെട്ടു പൂവച്ചൽ ജംഗ്ഷനിൽ നാടിനൊപ്പം നാട്ടുകർക്കൊപ്പം ജനകീയ ജാഗ്രതാ സദസ് സംഘടിപ്പിച്ചത്.
ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ ഷാജഹാൻ സദസ് ഉത്ഘാടനം ചെയ്തു. സി ആർ ഉദയകുമാർ, പൂവച്ചൽ ബഷീർ, ഷാജി, നസീർ, പൂവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.