തിരുവനന്തപുരം : ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ ക്വാറി പ്രവർത്തനങ്ങളും മണ്ണിടിക്കുന്നതുൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.
ക്വാറി പ്രവർത്തനങ്ങൾ നിർത്താൻ ഉത്തരവ്
Tags