ആര്യനാട് : ആര്യനാട് തോളൂർ വെട്ടയിൽ വീട്ടിൽ ജോസ് -ബിന്ദു ദമ്പതികളുടെ മകൾ ജെ.ജോമോൾ (21)ആണ് മരണപ്പെട്ടത്. രക്തത്തിലെ ഉയർന്ന പഞ്ചസാരയും കുറഞ്ഞ രക്ത സമ്മർദ്ദത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയോട് കൂടി അസുഖം മൂർച്ഛിച്ച തിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെട്ടുകയായിരുന്നു. ബഥനി കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ ജോമോൾ ഇപ്പോൾ പി.എസ്.സി പഠനത്തിനായി പോകുകയാണ്. സഹോദരൻ ജോമോൻ.




