തിരുവനന്തപുരം : കുടുംബശ്രീയുടെ അയൽകൂട്ടത്തിൽ പങ്കെടുക്കുകയായിരുന്നു വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. പള്ളിപ്പുറം തോട്ടുംമുഖം മണക്കാട്ടിൽ വീട്ടിൽ മോഹനൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. പള്ളിപ്പുറത്തെ ഒരു വീട്ടിൽ നടന്ന യോഗത്തിലാണ് കുഴഞ്ഞവീണത്.
മക്കൾ: പ്രദീപ്, പ്രീത, പ്രീയ, പ്രശാന്ത്. മരുമകൻ: സനു.




