മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസം ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേർന്ന് പ്രാർഥനയ്ക്കായി ഇവിടെ എത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ രാത്രിയോടെ ശ്യാം കൃഷ്ണയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേക്ഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ കാട്ടാക്കട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മൃദദേഹം മാറ്റി.