തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതിയുടെ ഈ വർഷത്തെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള പ്രേം നസീർ പുരസ്കാരത്തിന് അജു കെ മധു അർഹയായി ആരോരുമില്ലാതെ തെരുവിന്റെ മക്കൾക്ക് അന്നം കൊടുത്തും മക്കൾ ഉപേക്ഷിക്കുന്ന അമ്മമാർക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കിയും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഈ അവാർഡ് അർഹായയാത് 30 ന് കൊല്ലം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുക്കുന്നു
പ്രേം നസീർ സുഹൃത് സമിതി പുരസ്കാരം അജു കെ മധുവിന്
Tags