പൂവച്ചല്‍ _ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ കൈവരിച്ച അക്കാദമിക മികവുകള്‍ പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി പൂവച്ചല്‍ ഗവ യു പി സ്കൂള്‍ പൂവച്ചല്‍ ജംഗ്ഷനില്‍ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂള്‍ ചെയര്മാന് മുഹമ്മദ് അസ്ലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഠനോത്സവസമ്മേളനത്തിന്റെ ഉദ്ഘാടനം സ്കൂള്‍ ലീഡര്‍ ജസല്‍ നിര്‍വഹിച്ചു.
അഭിരാം സ്വാഗതവും അക്ഷയ അജി നന്ദിയും അറിയിച്ച യോഗത്തില്‍ നിത്ര, ആന്മിഥുന്യ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വിദ്യാഭ്യാസ വിദഗ്ദന് ബൈജു , എസ് ആര് ജി കണ്‍വീനര്‍ സ്റ്റുവര്‍ട്ട് ഹാരീസ് , സ്റ്റാഫ് സെക്രട്ടറി അരുണ്കുമാര്എന്നിവര് സംസാരിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി മണികണ്ഠന് , ബി പി ഒ സതീഷ് , ബി ആര് സി ട്രെയിനര്‍ ജയചന്ദ്രന് ,പി ടി എ പ്രസിഡന്റ് ജി ഷാജി , എസ് എം സി ചെയര്മാന് നാസറുദീന്‍ ,എം പി ടി എ ചെയര്പേഴ്സന് പ്രവീണ , സീനിയര്‍ അസിസ്റ്റന്റ് ജി ലതകുമാരി എന്നിവര്‍ പങ്കെടുത്തു.
അപര്‍ണ , അനഘ എസ് ജോസ് എന്നിവര്‍ അവതാരകരായെത്തിയ പഠനോത്സവം മലയാളം ,അറബിക് ,ഹിന്ദി കവിതകള്‍ , അറബിക് , സംസ്കൃതം സംഘഗാനം , ഹിന്ദി, ഇംഗ്ലീഷ് കവിതകളുടെ ദൃശ്യാവിഷ്കാരം ,ഇംഗ്ലീഷ് , ഹിന്ദി സ്കിറ്റുകള്‍ , ശാസ്ത്ര ക്ലാസ് ,ശാസ്ത്ര പരീകഷണങ്ങള്‍ ഗണിത ദൃശ്യാവിഷ്കാരം , ഗണിത നാടകം തുടങ്ങിയ വൈവിധ്യമാര്‍ന്ന അക്കാദമിക പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു.ജോലിന്റോ ,അസീഫ് , ജിനാസ്മോന് എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു.