ആര്യനാട് : ചൂഴ ഷീരോൽപാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരക കർഷകർക്ക് സൗജന്യമായി വയേക്കാൽ നൽകുന്നതിന്റെ ഉത്ഘാടനം കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗവും സംഘം ചെയർമാനുമായ ഈഞ്ചപ്പുരി സന്തു നിർവഹിച്ചു. ബി. രാജീവൻ ഗോപാലകൃഷ്ണപിള്ള സെക്രട്ടറി നിമ്മി ജി.കെ തുടങ്ങിയവർ പങ്കെടുത്തു.
ക്ഷീരക കർഷകർക്ക് സൗജന്യമായി വയേക്കാൽ വിതരണം ചെയ്തു
Tags

