രണ്ട് പേർ കതിരൂർ സ്വദേശികൾ
രണ്ട് പേർ കോട്ടയം പൊയിൽ സ്വദേശികൾ
രണ്ട് പേർ കൂത്തുപറമ്പ് സ്വദേശികൾ
മേക്കുന്ന്, തലശേരി, മട്ടന്നൂർ സ്വദേശികളും ഉൾപ്പെടുന്നു
EK564- മാർച്ച് 22- ഒരു കതിരൂർ, രണ്ട് കോട്ടയം പൊയിൽ - ദുബൈ- ബാംഗ്ലൂർ
EK566- മാർച്ച് 20- രണ്ട് കുത്തുപറമ്പ് സ്വദേശികൾ - ദുബൈ- ബാംഗ്ലൂർ
Al938- മാർച്ച് 17 - തലശ്ശേരി സ്വദേശി - ദുബൈ- കോഴിക്കോട്
Al938- മാർച്ച് 19 - മേക്കുന്ന് സ്വദേശി - ദുബൈ- കോഴിക്കോട്
SG54- മാർച്ച് 18- കതിരൂർ, മട്ടന്നൂർ സ്വദേശികൾ - ദുബൈ- കോഴിക്കോട്
3 പേർ ആശുപത്രികളിലും ആറുപേർ വീടുകളിലും നിരീക്ഷണത്തിൽ ആയിരുന്നു.


