തിരുവനന്തപുരം : ജൂലൈ 25ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ , മധ്യ അറബിക്കടൽ.
ജൂലൈ 26 മുതൽ ജൂലൈ 28 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ പടിഞ്ഞാറ് , അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ , വടക്ക് അറബിക്കടൽ
ജൂലൈ 25ന് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മധ്യ കിഴക്ക് ബംഗാൾ ഉൾക്കടൽ , മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.


