കാട്ടാക്കട : കട്ടയ്ക്കോട് സൗമ്യ ഭവനിൽ കൃഷ്ണമ്മ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ പത്രോസ് (ചെല്ലയ്യൻ വൈദ്യൻ)
മക്കൾ: അപ്പു, തങ്കം, വിജയമ്മ, സെൽവദാസ് (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പോലീസ്), ജയന്തി, കട്ടയ്ക്കോട് തങ്കച്ചൻ (പൂവച്ചൽ ഗ്രാമപഞ്ചായത്തംഗം, കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡൻറ്), പരേതയായ നടരാജൻ.
മരുമക്കൾ: ഓമന, വിത്സൻ, ജോൺസൻ, ട്രീസ (റിട്ട. അധ്യാപിക), പരേതരായ രമണി, വാസു.
പ്രാർഥന: ബുധനാഴ്ച വൈകീട്ട് 3- ന്.