പേയാട് : കാട്ടുവിള ഹില്‍വ്യൂ ഗാര്‍ഡനില്‍ ഒരിടത്ത് വീട്ടില്‍ വി.പദ്മകുമാറിന്റെ (റിട്ട. ജി.എസ്.ടി വകുപ്പ്) ഭാര്യ എസ്.ഡി.ഗിരിജാദേവി (67) അന്തരിച്ചു.
മക്കള്‍ : പി.വൈശാഖ് (ഫെഡറല്‍ബാങ്ക്), ശരത്.പി കുമാര്‍ (ഫിലിപ്സ് ഇന്ത്യാ ലിമിറ്റഡ്), പരേതനായ പി.പ്രശാന്ത്.
മരുമക്കള്‍ : ജെ.മഞ്ജു (റവന്യു വകുപ്പ്), ആതിര എസ്.നായര്‍.
സംസ്കാരം രണ്ടിന് രാവിലെ 10-ന് ശാന്തികവാടത്തില്‍.
സഞ്ചയനം: വ്യാഴാഴ്ച 8.30-ന്.