രാവിലെ 8ന് മണ്ഡലം തല പരിപാടി പൂവച്ചൽ ച ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി പതാക ഉയർത്തി തുടക്കം കുറിച്ചു.
എ സുകുമാരൻ നായർ, പി.രാജേന്ദ്രൻ, ആർ സുരേന്ദ്രൻ നായർ. രാജഗോപാലൻ നായർ ,ഉണ്ണി കാപ്പി ക്കാട്,സരസൻ, സക്കീർ ,മുജീബ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി .