പൂവച്ചൽ : പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പുളീംങ്കോട് വാർഡിൽ കോവിഡ് കേസുകൾ ഉയരുന്നു. പുളീംങ്കോട് 19, പന്നിയോട് 9, പൊന്നെടുത്തകുഴി 9, കാപ്പിക്കാട് 10, മാർക്കറ്റ് വാർഡ് 7, ചായ്കുളം 5, ആനകോട് 5,
കുഴയ്ക്കാട് 4, മൈലോട്ടുമൂഴി 4, പൂവച്ചൽ 4,
കൊണ്ണിയൂർ 3, കോവിൽവിള 3, മുതിയവിള 3,
ഉണ്ടപ്പാറ 2, അലമുക്ക് 2, കല്ലാമം 2, പട്ടകുളം 2, വീരണകാവ് 2, തോട്ടംപാറ 2, ചാമവിള 2,
ഇലയ്ക്കോട് 1, മുണ്ടുകോണം 1, കരിയംകോട് 1




