തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കുളക്കണ്ടം ലെയ്ൻ ചെമ്പക സ്കൂളിന് സമീപം എൻ.ആർ.എ 40 സി, ടി.സി 9/289-7 സങ്കീർത്തനത്തിൽ എസ്. അരവിന്ദാക്ഷ പണിക്കർ (84) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. റിട്ട: സഹകരണ വകുപ്പ്
ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു.
ഭാര്യ: പരേതയായ ജയലക്ഷ്മി.
മക്കൾ : എ. ജയശങ്കർപ്രസാദ് (കേരള യൂണിവേഴ്സിറ്റി) , എ. ജയമോഹന പ്രസാദ് ( ന്യൂസ് ഫോട്ടോഗ്രാഫർ, തത്സമയം ഡെയ്ലി, തിരുവനന്തപുരം).
മരുമക്കൾ: രേഖ ശങ്കർ (ലീക്കോൾ ചെമ്പക സ്ക്കൂൾ) , ദിവ്യ ജയമോഹൻ (ഇനാപ്പ് ഇൻഫർമേഷൻ ടെക്നോളജീസ് ടെക്നോപാർക്ക്).
സംസ്ക്കാരം പുത്തൻകോട്ട ശ്മശാനത്തിൽ നടത്തി.