കാട്ടാക്കട : മണ്ഡപത്തിൽ കടവ്, കവറ്റ്കോണം, പ്രീസാ സദനത്തിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ സരോജിനി പിള്ള (88) നിര്യാതയായി.
മക്കൾ : വസന്ത കുമാരിയമ്മ, ലതിക കുമാരി.
മരുമക്കൾ: പരേതനായ ശ്രീകണ്ഠൻ നായർ, വിജയകുമാർ
സഞ്ചയനം ചൊവ്വാഴ്ച(19.05.2020)രാവിലെ 9 മണിക്ക്.