ഉഴമലയ്ക്കൽ : ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ഭാഗത്ത് വച്ചു അസ്വസ്ഥത ഉണ്ടാകുകയും അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയുമാണ്. ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ എന്താണ് ആരോഗ്യ പ്രശ്നം എന്നുള്ളത് ടെസ്റ്റുകൾക്ക് ശേഷം അറിയിക്കുമെന്നാണ് പറഞ്ഞത്.
ഇവർക്ക് കൊറോണ എന്ന തരത്തിൽ നിയോജകമണ്ഡലത്തിലെ whatsapp ഗ്രൂപ്പുകളിൽ വരുന്ന വാർത്തകൾ തെറ്റാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കാം.വ്യാജ പ്രചരണങ്ങൾ ദയവായി ഒഴിവാക്കുക. വ്യാജ പ്രചരണങ്ങൾ നടപടിയെടുക്കാൻ സാധ്യത.


