കാട്ടാക്കട : ഒറ്റശേഖരമംഗലം വൈദ്യുതി സെക്ഷൻ പരിധിയിൽ തിങ്കളാഴ്ച മുതൽ അടുത്ത മാസം 20 വരെ പ്ലാവൂർ, ആമച്ചൽ, ചായ്ക്കുളം, കുച്ചപ്പുറം, കുരുതംകോട്, മണ്ഡപത്തിൻകടവ്, ഒറ്റശേഖരമംഗലം, ആര്യങ്കോട്, കുറ്റിയാനിക്കാട്, പുല്ലച്ചക്കോണം, തുടലി, വാളികോട്, ചേനാട് എന്നിവിടങ്ങളിൽ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.