കാട്ടാക്കട : കാട്ടാക്കട കട്ടയ്ക്കോട് റോഡിൽ പൂച്ചടിവിള ഗൗരി നന്ദനത്തിൽ പരേതനായ ഹേമകുമാറിന്റെ സഹധർമ്മിണി എൻ.തങ്കമ്മ (80) (തിരുവല്ല എൻ.തങ്കമ്മ) നിര്യാതയായി.
മക്കൾ: എ .എച്ച്.അനിൽകുമാർ (ഫോട്ടോ ഗ്രാഫർ),
പ്രദീപ് കുമാർ (അഗസ്ത്യ ആയൂർ വേദ റിസോർട്ട്),
സുരേഷ് കൊടുങ്ങാനൂർ (ഫോട്ടോ ഗ്രാഫർ),
സന്തോഷ് കുമാർ (അക്കൗണ്ടൻറ്),
നന്ദകുമാർ (മാതൃഭൂമി ന്യൂസ്).
മരുമക്കൾ : ബീന, സീത, സുമ, ഷീജ, വിനിത.
സഞ്ചയനം : 22 ഞായർ രാവിലെ 8ന്.




