ബാലരാമപുരം : ബാലരാമപുരം പരുത്തിച്ചകോണം എ ആർ ഹൗസിൽ രാധാകൃഷ്ണൻ അനിത ദമ്പതികളുടെ മകൾ അഞ്ചു എ ആർ (24) [ബിടെക് എൻജിനിയർ] ആണ് ഭർത്താവ് പുന്നക്കാട് കൊട്ടാരക്കോണത് സുരേഷ്കുമാർ (കേരള പോലിസ് ) റിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്.
മൂന്നു വർഷം മുന്പാണ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. മകൻ അധ്വയ്തു. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. നെയ്യാറ്റിൻകര പോലിസ് കേസ് എടുത്തു.