HomeNEWSസ്വര്‍ണവില കുറഞ്ഞു KERALA NEWS സ്വര്‍ണവില കുറഞ്ഞു NEWS DESK കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ പവന് ഇത്രതന്നെ വില ഉയര്‍ന്നിരുന്നു. പവന് 25,760 രൂപയും ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 3,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്. Tags KERALA NEWS Newer Older