തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ കരുന്ന്യ പദ്ധതി എൽ.ഡി.എഫ് സർക്കാർ നിർത്തലാക്കി കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി കമ്മീഷൻ സർക്കാരിനെതിരെ കേസ് എടുത്തു.
നിരവധി രോഗികൾക്ക് ആശ്വാസമേകുന്ന ഒര് പദ്ധതി ആണ് കരുന്ന്യ, പാവപ്പെട്ടവർക്ക് നൽകുന്ന ഈ സഹായം പല കുടുംബങ്ങൾക്കും ആശ്വാസം ആണ്, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ടൽ എത്ര വലിയ സമ്പത്തിന്റെ ഉടമായയാലും ചികിത്സക്ക് വകയില്ലാതെ വീട് വരെ വിൽകേണ്ട അവസ്ഥയാണ് വരുന്നത് സാമ്പത്തികം ഉള്ളവൻ പോലും ദുരിതം അനുഭവിക്കുമ്പോൾ അത് ഇല്ലാത്തവന്റർ അവസ്ഥ ദയനീയം ആയിരിക്കും.
ഈ അവസ്ഥയിൽ നിന്ന് മാറ്റം വരുന്നതിന് വേണ്ടി ആണ് കരുണ്യ പദ്ധതി സർക്കാർ നടപ്പിലാക്കിയത് അപകടം പറ്റി വീട്ടിൽ കിടപ്പിലായവർക്കും, മാരക രോഗം പിടിപെട്ട് കഷ്ടത അനുഭവിക്കുന്നവർക്കും വളരെ ആശ്വാസം നൽകിയിരുന്ന പദ്ധതി നിര്ത്തലാക്കിയത് സ്വകാര്യ ലോബികളെ സഹായിക്കാൻ ആണെന്നും, സർക്കാർ ഖജനാവിൽ യാതൊരു നഷ്ടവും വരുത്താതെ കരുന്ന്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം കൊണ്ട് മുന്നോട്ട് പോയിരുന്ന ഈ പദ്ധതി നിർത്തലാക്കിയത്തിന്റെ പിന്നിൽ വൻ അഴിമതി ലക്ഷ്യമാണെന്നും കരുതാം, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മോഹൻ കുമാറിന് നൽകിയ പരാതിയിൽ ഉടൻ തന്നെ സർക്കാരിൽ നിന്നും റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അറിയിച്ചു




